മനസ്സിൽ ചില ദുഷ്ട്ട ചിന്തകൾമായി പകലന്തിയോളം ബീചിലും പാർക്കിലും
പെൺകൊടിയുമായ് കറങുകയും... പുലരും വരെ ടെക്സ്റ്റിങും ചാറ്റിങുമായ് കുറുങുന്ന നവ/യുവ
നാടൻ/വിദേശ കസിനോവമാരേ..... നിങളുടെയുളിൽ ശയനസുഖമാണു ലക്ഷ്യമെകിൽ സൂക്ഷിക്കുക: ഒരു
വ്യജ താലിമാല മോഹം നല്കി കാര്യം സാധിച്ച്
കാലുമാറാനാണു ഭാവമെകിൽ അതിനു വെച്ച
ചീർപ്പും പൌഡറും എടുത്തു വെച്ചേക്ക് .ഈ ജാതി അസുരവിതുകൾകെതിരെ രംഗതൂ വന്നിരുക്കുന്നത് അങ് ഇന്ഥ്രപ്രസതതിൽ നിന്നും ഒരു ന്യയാധിപൻ തന്നെ.
കാര്യം കഴിഞ്ഞു കാലുമാറിയാൽ ‘റേപ്പു’ കേസു ചുമത്തി ,ചമ്മിച്ചു അകത്തിടുമെന്നാണ് ടിയാന്റെ
ഭാഷ്യം.അതിനാൽ നല്ല കാലതു നാറാതെ നല്ല പിള്ളയായി നടന്നാട്ടെ.
so behave ur self...beware ur self...
for more details...info news

ഉവ്വ ഉവ്വ!
ReplyDeleteഅത് യാറപ്പാ അന്ത ആണ്‍ സിങ്കം?